Sunday, October 31, 2010

വിവാദ പുണ്യഭൂമി







ജെറുസലേമിലെ വിവാദമായ പുണ്യസ്ഥലം ......

നഗരവീക്ഷണം


ജെറുസലേം നഗരത്തിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന വലിയ കണ്ണാടി . ഇതിലൂടെ നാല് ചുവരുകളുള്ള ആ നഗരത്തിന്റെ പൂര്‍ണ ദൃശ്യം കാണാം .ഈ നഗരത്തിനുള്ളില്‍ വ്യത്യസ്ത മതത്തിലുള്ളവരുടെ പ്രദേശങ്ങള്‍ ഉണ്ട് .

Tuesday, October 26, 2010

അസ്തമയം


                                                                                                                                                                                                  



     

Monday, October 18, 2010

കരുകരെ കാര്‍മുകില്‍

കുടജാദ്രിയില്‍ കുടികൊള്ളും ...



    ഇത് കുടജാദ്രിയില്‍ ഏറ്റവും മുകളിലുള്ള സ്ഥലം .ശ്രീ ശങ്കരാചാര്യര്‍ ഇവിടെ ഇരുന്നാണ് ധ്യാനിചിരുന്നത് .വളരെ ഭംഗിയും ശാന്തതയും അനുഭവപ്പെടുന്ന സ്ഥലം ആണ് .കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു അടുത്താണ് ഈ സ്ഥലം .                                                                                                                                                           

ശലഭജന്മം


ഉറങ്ങാത്ത നഗരത്തില്‍..



ലാസ് വെഗാസില്‍ .. ബെല്ലജിഒ കാസിനോക്ക് മുന്‍പില്‍ ..എല്ലാ പണവും ഊറ്റിയെടുത്തു കുറച്ചു സമയം സ്വപ്നം കാണിക്കുന്ന  സ്ഥലം ..

സുന്ദരമീ യാത്ര

മഞ്ഞു

ഒരു നാള്‍ വരും !!!!

!!!!!!!!!


മധുരം....

പുതിയ തുടക്കം


ഒരു പുതിയ തുടക്കതിനുള്ള ശ്രമം . കാണുന്നതെല്ലാം എടുത്തു ഇടുന്നു.
ഈ സംഗതി തുടങ്ങാന്‍ എന്നെ സഹായിച്ച സഖാവ് അനുവിന് എന്റെ അഭിവാദ്യങ്ങള്‍ ...ശിലാസ്ഥാപനം നടത്തിയത് തന്നെ സഖാവാണ് ...